Skip to main content

Posts

for a new seeker

സുൽത്താൻ നിസാമുദ്ധീൻ ഷാഹ് ഖാദിരി എന്ന ഉണ്മയിലെ രഹസ്യം

സർവ്വലോക പരിപാലകനായ അല്ലാഹുവിന്റെ അനുഗ്രഹം ഇത്രയേറെ ആസ്വദിക്കുന്ന ഒരു ജനവിഭാഗം നമ്മുടെ  നേതാവായ റസൂലുല്ലാഹി (സ) യുടെ ഈ സമുദായമല്ലാതെ മുൻകാലങ്ങളിൽ കഴിഞ്ഞുപോയിട്ടില്ല. അല്ലാഹുവിന്റെ പ്രതിനിധികളായ  പ്രവാചകരുടെ കാലശേഷം അവരുടെ പിൻഗാമികളെ ഈ സമുദായത്തിലേക്ക്  തുടരെത്തുടരെ അല്ലാഹു അയച്ചുകൊണ്ടിരുന്നു. റസൂലുല്ലാഹി (സ) നാട്ടിയ തൗഹീദിന്റെ കൊടി  കാലാന്തരങ്ങളിലൂടെ കരുത്തൊട്ടും കുറയാതെ തന്നെ ആധുനിക സാങ്കേതിക വിദ്യയുടെ ഈ അതിപ്രസര കാലത്തിലും നമ്മുടെ പ്രിയഗുരുവര്യരായ സുൽത്താൻ  ഖുതുബുസ്സമാൻ    (റ ) വിലൂടെ  നിസാമുദ്ധീൻ  സുൽത്താൻ ഷാഹ് ഖാദിരി  അവർകളിൽ എത്തി നമ്മിൽ തിളങ്ങിയാടിക്കൊണ്ടിരിക്കുകയാണ് Na'eb Quthubuzzaman Sheikh Nizamudheen Sulthan Shah Qadiri Chishthi കൊടി നാട്ടിയവരുമായി 1400 കൊല്ലങ്ങളുടെ അകലമുണ്ടെങ്കിലും അത് അനുഭവപ്പെടാത്തതിന് കാരണവും നമ്മൾ അല്ലാഹുവിന്റെ കാരുണ്യ സ്രോതസ്സായ റസൂലുല്ലാഹി (സ) യഥാർത്ഥ അനുയായികൾ ആണെന്നതിന്റെ ഗാംഭീര്യമാണ്. അതിലടങ്ങിയ പൊരുളുകളാണ്. സുൽത്താൻ ഖുതുബുസ്സമാൻ നമുക്ക് കനിഞ്ഞരുളിയ കാരുണ്യ കടാക്ഷമാണ്.  അൽഹംദുലി...

Latest Posts

ആഖിറുസ്സമാന്റെ രക്ഷ : അഹ്‌ലുബൈത്തിന്റെ നൂഹീ നൗക.

മുഹമ്മദുർറസൂലുല്ലാഹി (സ) എന്ന രണ്ടാം കലിമയുടെ സമകാലിക സമുദ്ധാരകൻ: നിസാമുദ്ധീൻ സുൽത്താൻ ഷാഹ് ഖാദിരി ചിഷ്തി

മരണലോകത്തെ മായാവിസ്മയങ്ങൾ..

മസ്‌തിന്റെ മാസ്മരികലോകം